കണ്ണൂരില്‍ ബസ് നിര്‍ത്തിയിട്ട് സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ത്തല്ലി, വീഡിയോ
Oct 29, 2019, 6:18 PM IST
കണ്ണൂര്‍ പുതിയ തെരുവില്‍ നടുറോഡില്‍ വച്ച് ബസ് ജീവനക്കാര്‍ തമ്മില്‍ത്തല്ലി. സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ നാല് ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.