പൊലീസ് വാഹനത്തെ മണല്‍ ലോറി ഇടിച്ചിട്ടു, വിലപേശി കൈക്കൂലി വാങ്ങി പൊലീസ്
Sep 19, 2019, 10:41 AM IST
മലപ്പുറം മമ്പാട് മണല്‍ മാഫിയക്കായി ഒത്തുകളിച്ച് പൊലീസ്. പൊലീസ് ജീപ്പ് ഇടിച്ചിട്ട മണല്‍മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.