Oct 28, 2019, 3:38 PM IST
വര്‍ക്കല ഗവ മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചു. തുടര്‍ന്നെത്തിയ പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. എന്നാല്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് തിരിച്ച് ലാത്തി വീശിയതെന്ന് പൊലീസ് പറയുന്നു.