vuukle one pixel image

സനുമോഹനെ വലയിലാക്കി പൊലീസ്; പിടിയിലായത് കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്ന്

Apr 18, 2021, 4:00 PM IST

എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്.