മന്ത്രി മുരളീധരന്റെ പരിപാടിയില്‍ സ്മിത മേനോന്‍, പ്രോട്ടോക്കോള്‍ ലംഘനം അന്വേഷിക്കാന്‍ പിഎം ഓഫീസ്

Oct 6, 2020, 3:53 PM IST

യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ സ്മിത മേനോന്‍ എന്ന യുവതിയെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുപ്പിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം തുടങ്ങി. അണ്ടര്‍ സെക്രട്ടറി അംബുജ് ശര്‍മ്മയ്ക്കാണ് അന്വേഷണ ചുമതല. മുരളീധരന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ഡിെൈവഫ്‌ഐ ആരോപിച്ചു.