vuukle one pixel image

ടിപ്പര്‍ ഡ്രൈവറോട് ക്ഷോഭിച്ച് പികെ ശശി എംഎല്‍എ; എംഎല്‍എ ഉപദേശിക്കുകയായിരുന്നെന്ന് ഡ്രൈവര്‍, വീഡിയോ

Sep 15, 2019, 9:11 AM IST

അമിതവേഗതയില്‍ പോയ ടിപ്പര്‍ ഡ്രൈവറോട് ക്ഷോഭിക്കുന്ന പികെ ശശി എംഎല്‍എയുടെ വീഡിയോ വൈറലാകുന്നു. എന്നാല്‍ തെറ്റ് തന്റെ ഭാഗത്താണെന്നും എംഎല്‍എ ഉപദേശിക്കുകയായിരുന്നെന്നും പറഞ്ഞ് ഡ്രൈവറും രംഗത്തെത്തി.