vuukle one pixel image

സമയമാകുമ്പോള്‍ സ്ഥാനാര്‍ഥിയെ തങ്ങള്‍ പ്രഖ്യാപിക്കും; വന്‍ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Sep 21, 2019, 2:47 PM IST


ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു പ്രതീക്ഷയും ഉണ്ടാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കും. ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.