Jun 24, 2020, 6:35 PM IST
കേരളത്തിൽ നിലവിലുണ്ടായ 90 % കേസുകളും വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതർക്കൊപ്പം യാത്ര ചെയ്താൽ ഗർഭിണികളടക്കമുള്ള മറ്റ് യാത്രക്കാരുടെ ജീവൻ വരെ അപകടത്തിലാകുമെന്നും അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.