vuukle one pixel image

തല്ലണമെന്നൊക്കെ തോന്നിയിട്ടുണ്ടാകും;സുധാകരന്റേത് സ്വപ്‌നാടനം മാത്രമെന്ന് പിണറായി

Jun 18, 2021, 7:54 PM IST

ബ്രണ്ണന്‍ കോളേജില്‍ നടന്ന സംഭവങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരനേക്കാള്‍ തടിമിടുക്കുള്ളവരുടെ മുന്നിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്, സുധാകരന്‍ അതൊക്കെ ഓര്‍ത്താല്‍ നല്ലത്, എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.