vuukle one pixel image

സിഎം രവീന്ദ്രന്റെ കാര്യത്തിൽ സർക്കാരിന് ആശങ്കയില്ലെന്ന് മുഖ്യന്ത്രി

Nov 5, 2020, 7:39 PM IST

സിഎം രവീന്ദ്രനോട് ഇഡി ഹാജരാകാൻ നിർദ്ദേശിച്ച സംഭവത്തിൽ സർക്കാരിന് ആശങ്കയൊന്നുമില്ലെന്നും രവീന്ദ്രൻ തനിക്കും പാർട്ടിക്കും വളരെ നാളായി പരിചയമുള്ള ആളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസി വിളിക്കുമ്പോഴേക്ക് കുറ്റം ചാർത്തരുതെന്നും അദ്ദേഹം പറഞ്ഞു.