vuukle one pixel image

ഗവര്‍ണര്‍ നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്ന് രമേശ് ചെന്നിത്തല

Jan 27, 2020, 3:36 PM IST

ഗവര്‍ണറെ നീക്കണമെന്ന പ്രമേയത്തില്‍ ഉറച്ച് നില്‍ക്കുന്നതായി aപ്രതിപക്ഷ നേതാവ്.  എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാ ശൃംഖലയിലെ ന്യൂനപക്ഷ പ്രാധിനിത്യം മുന്നില്‍ കണ്ടാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന