ഇന്ത്യന്‍ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള സമയമാണിതെന്ന് സ്പീക്കര്‍ പി രാമകൃഷ്ണന്‍
Jan 26, 2020, 11:13 AM IST
ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ലഭിച്ചെന്ന് സ്പീക്കര്‍. പ്രതിപക്ഷം ഉന്നയിച്ച ആവശ്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് പി രാമകൃഷ്ണന്‍ പറഞ്ഞു