vuukle one pixel image

നാട്ടുകാര്‍ക്ക് അടുക്കാന്‍ പേടി, കൈപിടിച്ച് കവലയിലൂടെ നടന്ന് പഞ്ചായത്ത് പ്രസിഡന്റ്

Jul 18, 2020, 10:27 AM IST

പഞ്ചായത്ത് പ്രസിഡന്റ് ചേര്‍ത്തുപിടിച്ചതോടെ കൊവിഡ് രോഗിയെന്ന വ്യാജപ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മലപ്പുറം പുലാമന്തോളിലെ രാമചന്ദ്രന്‍. പാചകവാതക വിതരണത്തൊഴിലാളിയായ രാമചന്ദ്രന് കൊവിഡുണ്ടെന്ന പ്രചാരണം ചില്ലറ കുഴപ്പങ്ങളല്ല ഉണ്ടാക്കിയത്.