Jun 27, 2020, 1:51 PM IST
അതിഥി തൊഴിലാളികളുടെ വൈവിധ്യമായ ഭാഷകളാല്‍ മുഖരിതമായിരുന്ന, കൊവിഡ് കാലത്ത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പായിപ്പാട് ഇന്ന് ശാന്തമാണ്. അവരുടെ കച്ചവടസാധനങ്ങളാല്‍ നിറഞ്ഞ കടകളും മത്സ്യ-ഇറച്ചി മാര്‍ക്കറ്റുകളും സൈലന്റായി. 'റോവിങ് റിപ്പോര്‍ട്ടര്‍' കണ്ട കാഴ്ച..