Sep 30, 2020, 4:03 PM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് പുഴുവരിച്ച രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതി. തലയോട് ചേര്‍ന്ന് ഉറച്ചുപോയ കൈകള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല. മെഡിക്കല്‍ കോളേജില്‍ വച്ച് കൈകള്‍ കെട്ടിവച്ചെന്ന് മകള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.