vuukle one pixel image

പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

Apr 19, 2021, 4:20 PM IST

പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. പത്ത് ദിവസത്തേക്കാണ് ഈ നടപടി, സമീപത്തെ കടകളും ഈ ദിവസങ്ങളില്‍ അടച്ചിടും.