vuukle one pixel image

'കീഴടങ്ങാനാണെങ്കില്‍ എന്തിന് മാരാകായുധങ്ങളുമായി നടക്കണം'; വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് എസ്പി

Oct 30, 2019, 4:10 PM IST


മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നും പാലക്കാട് എസ് പി ശിവവിക്രം. രണ്ട് മണിക്കൂറോളം അങ്ങോട്ടുമിട്ടും വെടിവയ്പ്പ് തുടര്‍ന്നു. മാവോയിസ്റ്റുകളുടെ കയ്യില്‍ എകെ 47 അടക്കമുള്ളവയുണ്ടായിരുന്നുവെന്നും ശിവവിക്രം പറഞ്ഞു.