vuukle one pixel image

കോട്ടയത്തെ തറവാട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ

Dec 25, 2021, 3:33 PM IST

നുരഞ്ഞ പനങ്കള്ള്,മീനും ഇറച്ചിയും ഇഷ്ടം പോലെ, വീട്ടുകാരൊന്നിക്കുമ്പോഴുള്ള സന്തോഷം... കോട്ടയം പാലായിലെ 110 വർഷം പഴക്കമുള്ള ഏറത്ത് തറവാട്ടിലെ ക്രിസ്മസ് വിശേഷങ്ങൾ