പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കി; ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി
Sep 29, 2019, 8:42 AM IST
പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി. യാക്കോബായ വിഭാഗം പ്രതിഷേധ സൂചകമായി റോഡില്‍ പ്രാര്‍ത്ഥന നടത്തി. പള്ളിയും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.