vuukle one pixel image

മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് നിയമപരമായി നേരിടുമെന്ന് ഓർത്തഡോക്സ് സഭ

Jan 16, 2020, 5:01 PM IST

മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ഓർത്തഡോക്സ് സഭ. ഈ ഓർഡിനൻസിൽ വ്യക്തതയില്ല എന്നും സഭ ആരോപിക്കുന്നു.