vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

പ്രതിപക്ഷം നടുത്തളത്തില്‍; ഗവര്‍ണറുടെ വഴി തടഞ്ഞു, സ്പീക്കറുടെ ഡയസിലേക്ക് കടക്കാനാകാതെ ഗവര്‍ണര്‍

Jan 29, 2020, 9:10 AM IST


നയപ്രഖ്യാപനം പ്രസംഗം അവതരിപ്പിക്കാനെത്തിയ ഗവര്‍ണറുടെ വഴി തടഞ്ഞ് പ്രതിപക്ഷം. പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി നേതാക്കള്‍ നടുത്തളത്തിലെത്തി ഗോബാക് വിളിക്കുകയാണ്.