Oct 29, 2019, 9:16 PM IST
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും. നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് രമേശ് ചെന്നിത്തലയും ആരോപണം വ്യക്തിപരമാണെന്ന് ഡിജിപിയും പറഞ്ഞു.