സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, രോഗലക്ഷണങ്ങളില്ലാതെ മരിച്ച ആലുവ സ്വദേശിനിക്ക് സ്ഥിരീകരിച്ചു

Jul 22, 2020, 5:59 PM IST

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ മാറമ്പള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവിനാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. അര്‍ബുദരോഗിയായിരുന്ന ബീവാത്തുവിന് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു.