vuukle one pixel image

ലഹരിവിമോചന കേന്ദ്രത്തില്‍ ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി, ഒരാളെ കുത്തിക്കൊന്നു

Sep 18, 2019, 6:30 PM IST

ആലുവയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ കുത്തേറ്റുമരിച്ചു. ആലുവ സ്വദേശി ചിപ്പിയാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.