Jan 19, 2020, 6:19 PM IST
മുഖ്യമന്ത്രിയുമായുള്ള തര്‍ക്കം വ്യക്തിപരമെന്ന് ചിത്രീകരിക്കരുതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണം എന്നാണ് ചട്ടം. കോഴിക്കോട്ടെ പരിപാടി താന്‍ റദ്ദാക്കിയതല്ലെന്നും സംഘാടകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.