വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിച്ചാല്‍ കുടുംബ വാഴ്ചയെന്ന് ആരോപണം ഉണ്ടാകുമെന്ന് കെ മുരളീധരന്‍
Sep 22, 2019, 12:59 PM IST
വട്ടിയൂര്‍ക്കാവില്‍ തന്റെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കുടുംബാധിപത്യമെന്ന് ആരോപണം ഉണ്ടാകുമെന്ന് കെ മുരളീധരന്‍. വേദനയോടെയാണ് വട്ടിയൂര്‍ക്കാവ് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.