vuukle one pixel image

സർക്കാർ വാഗ്ദാനം പാഴായി; എങ്ങുമെത്താതെ ലൈഫ് പദ്ധതി

Jan 27, 2020, 10:11 AM IST

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനം വിശ്വസിച്ഛ് സ്ഥലമൊഴിഞ്ഞ് നൽകിയവരെ വഞ്ചിച്ച് സംസ്ഥാന സർക്കാർ. പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നടന്ന പാലക്കാട് വെള്ളപ്പന കോളനിയിലെ 11 കുടുംബങ്ങളാണ് പെരുവഴിയിലായത്.