Jan 20, 2020, 11:02 AM IST
തദ്ദേശ വാര്‍ഡ് വിഭജനം എല്‍ഡിഎഫിന്റെ താല്‍പര്യത്തിന് അനുസരിച്ചാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി എ കെ ബാലന്‍. ഗവര്‍ണ്ണറും സര്‍ക്കാറും തമ്മില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ലെന്നും നിയമവ്യാഖ്യാനത്തിന്റെ പ്രശ്‌നം മാത്രമാണെന്നും മന്ത്രി പറഞ്ഞു.