vuukle one pixel image

നിവിന്റെ ഓട്ടോഗ്രാഫിനായി ആരാധിക; ഈ ചേട്ടന്‍ ആരാണെന്ന് കൂട്ടുകാരി, ചിരിപ്പിച്ച് അജുവിന്റെ മറുപടി

Sep 18, 2019, 12:58 PM IST

നിവിന്റെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനായി അരികിലെത്തി. താരത്തിന്റെ അടുത്തുനിന്ന് ഇതാരാണ് എന്ന് കൂട്ടുകാരി ചോദിച്ചു. ഹീറോ എന്ന് ആരാധിക മറുപടി പറയുമ്പോഴേക്കും നിവിന്‍ അങ്കിളെന്ന് അജു വര്‍ഗീസ് പറയുകയാണ്.