vuukle one pixel image

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും; സംസ്‌കാരം നാളെ

Jan 23, 2020, 6:24 PM IST

നേപ്പാളില്‍ മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും.നാളെ രാവിലെ ഒമ്പതിനാണ് സംസ്‌കാരം. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.