'ഏറ്റുമുട്ടലാണോ വേട്ടയാണോ എന്നറിയാതെ ഒന്നും പറയാനാവില്ല'; മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ എംവി ഗോവിന്ദൻ
Oct 28, 2019, 8:35 PM IST
മാവോയിസ്റ്റ് വധം സിപിഎമ്മിന്റെ അജണ്ടയിൽ ഇല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ. നടന്നത് ഏറ്റുമുട്ടലാണോ വേട്ടയാണോ എന്ന് കൃത്യമായി അറിയില്ലെന്നും അതറിയാതെ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.