vuukle one pixel image

ശൃംഖലയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത് പ്രശ്‌നമല്ലെന്ന് കുഞ്ഞാലിക്കുട്ടി, പിന്നാലെ സസ്‌പെന്‍ഷന്‍

Jan 28, 2020, 9:39 AM IST

മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ചതിനുമാണ് നടപടി.