Jan 17, 2020, 8:56 AM IST
സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭരണഘടനയെ അട്ടിമറിക്കാനാണെന്ന് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ. ഭരണഘടന അട്ടിമറിക്കപ്പെടുമ്പോള്‍ ആദ്യം പ്രതിഷേധം തീര്‍ക്കേണ്ടത് കലാകാരന്മാരാണ്. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.