Oct 20, 2019, 9:22 AM IST
മരടില്‍ നിയമം ലംഘിച്ച് ഫ്ലാറ്റ് നിര്‍മ്മിച്ച കേസില്‍ രാഷ്ട്രീയനേതാക്കളിലേക്കും അന്വേഷണം.ഉദ്യോഗസ്ഥരുടെ മൊഴിയും പഞ്ചായത്ത് രേഖകളും പരിശോധിച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ ചോദ്യം ചെയ്യും. കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞു.