vuukle one pixel image

ചേമ്പളം ആക്രമണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍

Sep 22, 2019, 9:44 AM IST

തിരുവോണനാളില്‍ ഇടുക്കി ചേമ്പളത്ത് ആളുകളെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വായനശാല കെട്ടിടം അവര്‍ പാര്‍ട്ടി ഓഫീസാക്കി മാറ്റി. പാര്‍ട്ടിക്ക് പുറത്തുള്ളവരെ കെട്ടിടത്തില്‍ കയറ്റില്ലെന്നും നാട്ടുകാര്‍ പറയുന്നു.