'കാള പെറ്റുവെന്ന് ഘോഷിക്കുന്നവർ കയറുമായി ഇങ്ങോട്ട് വരണ്ട'; ട്രോളുകൾക്ക് മറുപടി നൽകി എംഎം മണി
Oct 30, 2019, 2:19 PM IST
രണ്ട് വർഷത്തിനുള്ളിൽ മുപ്പത്തിനാല് തവണ ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയെന്ന വിവാദത്തിൽ ഫേസ്‌ബുക്കിലൂടെ മറുപടി പറഞ്ഞ് മന്ത്രി എംഎം മണി. വാഹനകമ്പനിയായ ടൊയോട്ടയുടെ ഔദ്യോഗിക പേജിലും ഈ വിഷയം സംബന്ധിച്ച ട്രോളുകൾ നിറയുകയാണ്.