vuukle one pixel image

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കൂട്ടമായി നാടുവിട്ടു, ക്ഷേത്രത്തിനടുത്ത് രാത്രി ചെലവഴിച്ചു

Sep 20, 2019, 2:43 PM IST

തൃശൂര്‍ മായന്നൂരില്‍ നിന്ന് കാണാതായ ആറുകുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് കുളപ്പുള്ളിയില്‍ നിന്ന് കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാണ് ഇവര്‍ നാടുവിട്ടത്.