vuukle one pixel image

മനുഷ്യ മഹാശൃംഖലയിൽ സിപിഎമ്മിനൊപ്പം കൈകോർത്ത് ഇകെ-എപി വിഭാഗങ്ങൾ

Jan 26, 2020, 6:37 PM IST

യുഡിഎഫും മുസ്ലിം ലീഗും നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും അവരെ തുണയ്ക്കുന്ന സമുദായ സംഘടനകളെ മനുഷ്യ ശൃംഖലയിൽ പങ്കെടുപ്പിക്കാനായത് സർക്കാരിന്റെ രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുകയാണ്. ഇകെ സുന്നി, മുജാഹിദ്, ക്രൈസ്തവ വിഭാഗങ്ങളാണ് ശൃംഖലയിൽ പങ്കെടുക്കാൻ എത്തിയത്.