vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

മിന്നല്‍ മുരളിയുടെ സിനിമാ സെറ്റ് തകര്‍ത്ത കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍

May 25, 2020, 7:39 PM IST

കാലടി മണപ്പുറത്ത് ഷൂട്ടിങ്ങിനായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് പ്രതികള്‍ തകര്‍ത്തത്. കൊലപാതക കേസില്‍ അടക്കം പ്രതിയായ രതീഷ് എന്നയാളാണ് അറസ്റ്റിലായത്.അഞ്ച് പ്രതികളാണ് കേസില്‍ ഉള്ളത്