May 24, 2020, 3:08 PM IST
ഇനിയും കേരളത്തില്‍ കുറെയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇനിയും ആളുകള്‍ വരും, വരുന്നവര്‍ കൃത്യമായി ക്വാറന്റീനില്‍ കഴിയണം, ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു.