Jun 4, 2019, 10:34 AM IST
കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാന സർക്കാരിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കേരളത്തിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി സംസാരിച്ചു,കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ അറിയിച്ചു.