vuukle one pixel image

'ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ അവസരമൊരുക്കുന്ന ഉത്തരവിറക്കി', മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

Oct 22, 2019, 2:59 PM IST

അക്കാദമിക സമിതികളോ സെനറ്റോ സിന്‍ഡിക്കേറ്റോ അറിയാതെ കേരള സാങ്കേതിക സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്‌കരിക്കാന്‍ മന്ത്രി നേരിട്ട് ഉത്തരവിട്ടതായി പ്രതിപക്ഷ നേതാവിന്റെ ആരോപണം. ചോദ്യപേപ്പറിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുന്ന ഈ നടപടിയിലൂടെ ചോര്‍ത്തലിന് വഴിയൊരുക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.