സിപിഎം ഓഫീസിന് അർഹതയുള്ളതു കൊണ്ടാകും പട്ടയം കിട്ടിയതെന്ന് കെ രാജൻ
Jan 20, 2022, 4:41 PM IST
'സിപിഎം ഓഫീസിന് അർഹതയുള്ളതു കൊണ്ടാകും പട്ടയം കിട്ടിയത്', പുതുക്കി നൽകുന്നതിന് തടസമില്ലെന്നും പാർട്ടി ഓഫീസുകളുടെയും വൻകിട നിർമ്മിതികളുടെയും കാര്യത്തിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ