vuukle one pixel image

'എംജി സർവ്വകലാശാലയിൽ ശ്രദ്ധക്കുറവുണ്ടായി'; വിവാദങ്ങളോട് പ്രതികരിച്ച് എംജി സർവ്വകലാശാല വിസി

Jan 19, 2020, 11:10 AM IST

എംജി സർവ്വകലാശാലയിൽ അടുത്തിടെയുണ്ടായ ക്രമക്കേടുകളിൽ ശ്രദ്ധക്കുറവുണ്ടായതായി സമ്മതിച്ച് വൈസ് ചാൻസലർ. സർവ്വകലാശാല ഭരണത്തിൽ അമിത സമ്മർദ്ദം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.