vuukle one pixel image

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ വേഗത്തില്‍; നാളെ മുതല്‍ ഫ്‌ളാറ്റില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കും

Sep 28, 2019, 7:42 PM IST

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. നിരാഹാര സമരവുമായി പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.