vuukle one pixel image

മരടില്‍ നിയന്ത്രിത സ്‌ഫോടനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി, ആദ്യഘട്ടത്തില്‍ രണ്ട് കെട്ടിടങ്ങള്‍

Oct 17, 2019, 11:28 AM IST

മരടില്‍ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ തുടങ്ങി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ആല്‍ഫ വെഞ്ചേഴ്‌സ് ഫ്‌ളാറ്റ് പൊളിക്കുന്നത്. രണ്ട് ഫ്‌ളാറ്റുകളാണ് പൊളിക്കാനായി നല്‍കിയിരിക്കുന്നത്.