vuukle one pixel image

സഹോദരങ്ങള്‍ സ്വത്ത് തട്ടിയെടുക്കാതിരിക്കാന്‍ അമ്മയെ വീട്ടില്‍ പൂട്ടിയിട്ടു, പൊലീസ് രക്ഷിച്ചു

Sep 20, 2019, 2:15 PM IST

തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പൊലീസെത്തി മോചിപ്പിച്ച അമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.