vuukle one pixel image

മൂന്ന് ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇവിഎം ഉപയോഗിച്ച്, നടപ്പിലാക്കുന്നത് ഇങ്ങനെ...

Nov 6, 2020, 3:58 PM IST

മൂന്ന് ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.  ഡിസംബര്‍ 31നകം പുതിയ ഭരണ സമിതി പ്രവര്‍ത്തനമാരംഭിക്കണമെന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.