vuukle one pixel image

പ്രവാസികളുടെ പേരില്‍ കള്ളവോട്ട്: 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തും

May 6, 2019, 10:24 AM IST

പാമ്പുരുത്തിയില്‍ പ്രവാസികളുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന എല്‍ഡിഎഫ് പരാതിയില്‍ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിപിഎമ്മിനെതിരായ യുഡിഎഫ് പരാതിയില്‍ കളക്ടറുടെ നടപടി പിന്നീടുണ്ടാകും.