Oct 24, 2019, 1:50 PM IST
എല്ലാ തന്ത്രങ്ങളും പയറ്റി ലോക്സഭയിൽ നേരിട്ട കനത്ത തോൽവിക്ക് പരിഹാരം കാണുകയായിരുന്നു തുടക്കം മുതൽക്കേ എൽഡിഎഫിന്റെ ലക്ഷ്യം. ആദ്യംതന്നെ യുവസ്ഥാനാർത്ഥികളെ ഇറക്കി കളംപിടിച്ചതിനൊപ്പം ചിട്ടയായ പ്രവർത്തനങ്ങൾ കൂടിയായപ്പോൾ എൽഡിഎഫിന് ഈ ഉപതെരഞ്ഞെടുപ്പ് ഒരു മോശം അനുഭവമായില്ല.